Image result for image of karimeen

FISH RIDER - ഒരു മായവും കലരാത്ത വ്യത്യസ്തമായ ഫ്രെഷ് ഫിഷ് പ്രിയ സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2018 ഓഗസ്റ്റിൽ അർത്തുങ്കൽ കേന്ദ്രീകരിച്ച് Whatsapp Business App ലൂടെ പ്രവർത്തനം ആരംഭിച്ച ഒരു Online Start up സംരംഭമാണ്‌ ...
Image result for image of mathi fish
ചിലപ്പോൾ കേരളത്തിലും ലോകത്തിൽ തന്നെയും Whatsapp Business App ലൂടെ അന്നന്നുള്ള ഫ്രെഷ് ഫിഷ് കൊടുക്കാൻ തുടങ്ങിയ സംരംഭങ്ങളിൽ ആദ്യത്തേത് FISH RIDER ആയിരിക്കും...

Image result for image of prawn fish

 FISH RIDER ഫിഷ് ഉപയോഗിച്ചവർ പരസ്പരം പറഞ്ഞ് അവർ add ചെയ്യാൻ നിർദ്ദേശിക്കുന്നവർ മാത്രമാണ് FISH RIDER ൽ ഇതുവരെ അംഗങ്ങളായിട്ടുള്ളത് . നിലവിൽ 2000 ത്തോളം സംതൃപ്തരായ പ്രിയ സുഹൃത്തുക്കളാണ് FlSH RIDER ൽ ഉള്ളത്... ( ഇവരെ ആരെയും നേരിട്ടോ Link വഴിയോ ഗ്രൂപ്പിൽ add ചെയ്തതല്ല )
നിലവിൽ അർത്തുങ്കലിൽ നിന്ന് വടക്കോട്ട് തുറവൂർ - തൈക്കാട്ടുശ്ശേരി- പള്ളിപ്പുറം വരെയും കിഴക്കോട്ട് ചേർത്തല - തണ്ണീർമുക്കം വരെയും തെക്കോട്ട് മാരാരിക്കുളം - മുഹമ്മ വരെയും FISH RIDER ന് ഉപഭോക്താക്കൾ ഉണ്ട് ...
 FISH RIDER ന്റെ തുടക്കം മുതൽ ഉള്ള പ്രിയ സുഹൃത്തുക്കൾ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് എന്നുള്ളതാണ് FlSH RIDER ന്റെ വിജയമായി ഞങ്ങൾ കാണുന്നത്....
Image result for image of ayila fish

ഒരു മായവും കലരാത്ത വിജയം ...
താങ്കളും ഒരു മയവും കലരാത്ത വ്യത്യസ്തമായ ഫ്രെഷ് ഫിഷ് ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ FISH RIDER LINK എന്ന ഈ ഗ്രൂപ്പിലെ Link വഴി ഈ ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണ്...

Image result for image of kilimeen

ഇങ്ങനെ Link വഴി ആഡ് ചെയ്യുന്നവരെ FISH RIDER ൽ നിന്ന് നേരിട്ട് അഡ്രസ് വേരിഫിക്കേഷൻ നടത്തി  പുതിയ FISH RIDER Businesട group ൽ ആഡ് ചെയ്യുന്നതാണ് ....
താങ്കളെ FlSH RIDER ഗ്രൂപ്പിൽ ആഡ് ചെയ്യാൻ തീരുമാനിച്ചാൽ കൂടുതൽ വിശദവിവരങ്ങൾ അടങ്ങിയ ഒരു personal message താങ്കൾക്ക് ലഭിക്കുന്നതായിരിക്കും...
 FISH RIDER ൽ സ്ത്രീകളെയും പുരുഷൻമാരെയും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളിലാണ് add ചെയ്യുന്നത്...
 FlSH RIDER ന്റെ എല്ലാ തീരുമാനങ്ങളും അഡ്മിൻമാരിൽ മാത്രം നിക്ഷിപ്തമാണ്....

Image result for image of shark fish

 ഒരു മായവും കലരാത്ത FlSH RIDER ഫിഷ് സ്വന്തമാക്കൂ ...
 സന്തോഷത്തോടെ ഭക്ഷണം കഴിക്കൂ ...
 ആരോഗ്യത്തോടെ ജീവിക്കൂ ....
 കടലിൽ നിന്ന് കറിച്ചട്ടിയിലേക്ക് കിടിലൻ ഫിഷുമായി FISH RlDER നിങ്ങളുടെ അടുക്കളയിലേക്ക് ....
 ശരിക്കും ഫ്രെഷ് FlSH ...
താഴെ കാണുന്ന Link ഉപയോഗിച്ച് FlSH RIDER ൽ അംഗമാകാവുന്നതാണ്...

http://www.fishrider.com/
https://chat.whatsapp.com/GWXBo4PJjWJJxmrIXE8p4Nhttps://chat.whatsapp.com/GWXBo4PJjWJJxmrIXE8p4N