എവോൺ നദിയിലെ രാജഹംസം........ |
എവോൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്ന എഴുത്തുകാരനാണ് shakesphere 1564 -1616 ആയിരുന്നു ജീവിതകാലഘട്ടം .1616 ഏപ്രിൽ 23 നാണു അദ്ദേഹം അന്തരിച്ചത് ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കുന്നു
"എന്റെ ശവകുടീരം തുറക്കുന്നവർ ശപിക്കപെട്ടവനാകും " എന്ന് ആലേഖനം ചെയ്തിരിക്കുന്നത് സ്ട്രാറ്റഫെഡിലെ ഹോളി ട്രിനിറ്റി ചർച്ചിലുള്ള ഷേക്‌സ്‌പിയറുടെ ശവകുടീരത്തിലാണ് .
എവോൺ നദിയിലെ രാജഹംസം........ |
ഹാംലെറ് ,റോമിയോ ആൻഡ് ജൂലിയറ്റ് ,മാക്‌ബത്,ഒഥല്ലോ ,കിങ്‌ലീർ ,മർച്ചന്റ് ഓഫ് വെനീസ് ,ആസ് യു ലൈക് ഇറ്റ് , ടെംപെസ്റ് ,ജൂലിയസ് സീസർ ,തുടങ്ങിയവ ഷേക്‌സ്‌പിയറുടെ പ്രധാന നാടകങ്ങൾ ആണ് .ഏകദേശം 37 നാടകങ്ങൾ അദ്ദേഹം രചിച്ചു .
0 Comments