Brahmin - Wikipedia
ബ്രാഹ്മണൻ ഹിന്ദുവാണോ ? 


കാലടിഗ്രാമത്തിൽ ശങ്കരൻ എന്നപേരിൽ ഒരു നമ്പൂതിരി ജീവിചിരുന്നോ ?
 പെരിയാറിന്റെ തീരത്തു കയ്പ്പള്ളി എന്ന പേരിൽ ഒരു നമ്ബൂ൫തിരി ഇല്ലമോ  വൃക്ഷഗിരി എന്ന പേരിൽ ഒരു ശിവക്ഷേത്രമോ ഉണ്ടായിരുന്നില്ല എന്നും ജാതി സ്രെണിയിൽ ഏറെ താഴെയായിരുന്ന യാദവക്കൃഷ്ണൻ മനുഷ്യജാതിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ബ്രാഹ്മണനെ എങ്ങനെ സൃഷ്ടിക്കും വിപ്രന്മാരെ പടച്ചത് മനുവോ ? കൃഷ്ണനോ ? 


What is Brahman, as in the Hindu philosophy, as opposed to the ...
ബ്രാഹ്മണൻ ഹിന്ദുവാണോ ? 

ആഭീരവർണക്കാരനായ കാളിദാസനും ,നിഷ്‌ഠനായ വ്യാസനും ലോകനിലവാരമുള്ള മഹാകവിയായി ഉയർന്നുവെങ്കിൽ അതിനുള്ള വിദ്യാഭ്യാസം അവർക്കെവിടെനിന്നു ലഭിച്ചു ? എഡി 11 -)ഓ നൂറ്റാണ്ടിൽ   തിരുനാവായയും സമീപപ്രദേശങ്ങളും ഭരിച്ചിരുന്ന കണ്ണൻ എന്ന പറയ രാജാവിനോട് ക്ഷേത്ര നടയിൽ കയറരുത് എന്ന് പറയാനുള്ള ധൈര്യം ബ്രാഹ്മണനുണ്ടായിരുന്നോ ?പേർഷ്യക്കാർ ഹിന്ദുവെന്നു വിളിച്ചത് സൈന്ധവ ജനതയെയായിരുന്നു .  
                                                                                                          
ആ ജനതയിൽ ഇന്നത്തെ  ഈഴവനും  പറയനും,പുലയനും,ഒക്കെയുണ്ട്  എന്നിങ്ങനെയുള്ള പ്രതിപാതങ്ങളും,ചരിത്ര പഠനങ്ങളും കോർത്തിണക്കിയ പുസ്തകമാണ് " ബ്രാഹ്മണൻ ഹിന്ദുവാണോ ?

പ്രശസ്ത ചിത്രകാരനും,കാർട്ടൂണിസ്റ്റും,കഥാകൃത്തും ,എന്നീ നിലകളിൽ തുടർന്നുവന്ന ഗിരി അംസേരയുടെ ചരിത്രപഠന പുസ്തകത്തിലെ ഉള്ളടക്കം .....)

                                    ബ്രാഹ്മണൻ ഹിന്ദുവാണോ ? 
                                           ( ചരിത്രപഠനങ്ങൾ )

                                              ranseraa@gmail.com